Thursday, October 26, 2006

പുല്ലൂരാന്റെ വേളിദിനം




പുല്ലൂരാന്‍, കല്ല്യാണ ചടങ്ങുകള്‍ ഇത്തിരി ദീര്‍ഘിച്ചതിനാല്‍ നല്ല വിശപ്പു തോന്നി. സദ്യകേമമായതിനാല്‍ ഡയറ്റിഗു ചിന്ത മാറ്റിവെച്ചു. നന്നായി ഉണ്ടു.
മണവാളനെ കണാന്‍ ചടങ്ങുതീരുന്നതു വരെ കാത്തിരുന്നു.എന്നാലെന്താ സന്തോഷായി.ജര്‍മ്മനിലുള്ള പുല്ലൂരാനെ ഉമ്മുല്‍ ഖുവൈനിലുള്ള കരീം മാഷിനു കാണാനൊത്തല്ലോ! മാത്രമല്ല പുലൂരാന്റെ ജീവിതത്തിലെ പരമപ്രധാനമായ മുഹൂര്‍ത്തത്തില്‍ ദൃക്‌സാക്ഷിയാവാനും പറ്റിയല്ലോ!
"മംഗളം ഭവന്ദു"

3 comments:

കരീം മാഷ്‌ said...

പുല്ലൂരാന്റെ വേളിദിനം ഫോട്ടൊകള്‍ കാണുക.(വെറും സാമ്പിളുകള്‍ മാത്രം)

വാളൂരാന്‍ said...

കരീം മാഷേ, വേളി പൊടി (വളരെ നേര്‍മയായിട്ടു) പൊടിച്ചല്ലോല്ലേ.... കൂടുതല്‍ പടങ്ങള്‍ കിട്ടൂല്ലേ..... ഡയറ്റിങ്‌ മാറ്റിവച്ച്‌ മൊത്തം ബൂലോഗത്തിനു വേണ്ടിയുംകൂടി അടിച്ചുകേറ്റീട്ട്‌ണ്ടല്ലോല്ലേ.... അങ്ങിനെ ക്ലപ്പിലേക്ക്‌ ഔദ്യോഗികമായിട്ട്‌ ഒരെന്റ്രികൂടി കിട്ടി.

Siju | സിജു said...

“ജര്‍മ്മനിലുള്ള പുല്ലൂരാനെ ഉമ്മുല്‍ ഖുവൈനിലുള്ള കരീം മാഷിനു കാണാനൊത്തല്ലോ!“
ലതാണു കാര്യം
വധൂവരന്മാരുടെ ചിത്രം ഒന്നും കിട്ടിയില്ലേ