Friday, March 09, 2007

സംസാരിക്കുന്ന ചിത്രങ്ങള്‍










13 comments:

കരീം മാഷ്‌ said...

കൊടകരപുരാണം പുസ്തക പ്രകാശന വേളയിലെ ചില നര്‍മ്മ നിമിഷങ്ങള്‍
എന്നെ തല്ലണ്ടമ്മോ? ഞാന്‍ നന്നാവില്ല!

കൃഷ്‌ | krish said...

1st Coconut here...

മാഷേ കലക്കി.

ദില്‍ബൂ എന്താ അവിടെ ഡയലോഗ്‌ കളിയാണോ..

മൂന്നാമത്തെ ചിത്രത്തില്‍ എന്തു ശ്രദ്ധയോടെയാ പിള്ളേര്‍ ക്ലാസ്സില്‍ ഇരിക്കുന്നത്‌.

(എന്തായാലും നാലാമത്തെ ചിത്രത്തിലെ ഡയലോഗ്‌ ഞാന്‍ പറയുന്നില്ല)

ആ തെളിയാതെ പോയ ചിത്രം ഒരു പോസ്റ്റാക്കി "എന്റെ പടം പിടുത്ത പരീക്ഷണങ്ങള്‍" എന്ന പേരിലിട്ടൂടെ.

Siju | സിജു said...

അങ്ങനെ ഒടുക്കം കുറച്ചു ഫോട്ടോസെങ്കിലും വന്നു.
ബട്ട്, ഇത്രയേയൊള്ളോ..

റീനി said...

കരീംമാഷെ, ചിത്രങ്ങളില്‍ ആരാണെന്നു കൂടി എഴുതു. ഓര്‍മ്മ അത്രയ്ക്കങ്ങട്‌ പോരാ.
കൂടുതല്‍ പടങ്ങള്‍ പോസ്റ്റുമല്ലോ!

സ്വാര്‍ത്ഥന്‍ said...

ഹൊ, ആശ്വാസമായി...
ഒരു സെറ്റ് ഫോട്ടോ എങ്കിലും വന്നല്ലൊ!
കരീം മാഷേ, താങ്ക്സ് ട്ടാ :)

മഴത്തുള്ളി said...

കരീം മാഷിനു നന്ദി.

കുറച്ചു ഫോട്ടോസ് അങ്ങനെ കാണാന്‍ പറ്റി.

കരീം മാഷ്‌ said...

കൊടകരപുരാണം പുസ്തക പ്രകാശന വേളയിലെ ചില നര്‍മ്മ നിമിഷങ്ങള്‍
എന്നെ തല്ലണ്ടമ്മോ? ഞാന്‍ നന്നാവില്ല!

കുറച്ചു കൂടി ചിത്രങ്ങള്‍ കൂട്ടി ചേര്‍ത്തിരിക്കുന്നു.
കമണ്ടുകള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിട്ടോടെ കാണുക.

Rafeek Manchayil said...

Ugran sambavangal

ദില്‍ബാസുരന്‍ said...

ഹ ഹ
കരീം മാഷേ,

എന്റെ തല കഴിഞ്ഞ മീറ്റിന്റെ വടം വലി ചിത്രത്തില്‍ നിന്ന് വെട്ടി അല്ലേ? കലക്കി... :-)

എല്ലാ ഡയലോഗും ഉഗ്രനായിട്ടുണ്ട്. :-)

ഇത്തിരിവെട്ടം|Ithiri said...

:)

പട്ടേരി l Patteri said...

കണ്ടിട്ടും മിണ്ടാതെ പോയ കള്ളികളും കള്ളന്മാരും +1
:)
qw_er_ty

മയൂര said...

കണ്ടിട്ട് മിണ്ടാതെ പോയാല്‍ കള്ളീന് വിളിച്ചാലോ;).

ഡയലോഗ്‌സ് ഉഗ്രനായിട്ടുണ്ട്:)

Sona said...

കരീം മാഷേ..പടങ്ങള്‍ നന്നായിട്ടുണ്ട്..പുസ്തക പ്രകാശനത്തിനു വരാന്‍ കഴിയാത്ത എന്നെപോലുള്ളവര്‍ക്കു പോട്ടൊസെങ്ങിലും കാണാലോ..നന്ദി.