Wednesday, April 18, 2007

എന്റെ ഒരോണക്കാഴ്‌ച






കഴിഞ്ഞ കൊല്ലത്തെ എന്റെ ഓണക്കാഴ്‌ച

3 comments:

ആവനാഴി said...

മാഷേ,
ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്ന പൂവ് പണ്ട് എന്റെ വീട്ടില്‍ ഉണ്ടായിരുന്നു. അതിന്റെ പേരു ഓര്‍ക്കുന്നില്ല. മാഷൊന്നു പറഞ്ഞു തരുമോ?

സസ്നേഹം
ആവനാഴി

സുല്‍ |Sul said...

ആവനാഴീ,
ഏറ്റം മുകളിലുള്ള പൂവ് തട്ടുമുല്ല, ഹനുമാന്‍ കിരീടം, കൃഷ്ണകിരീടം, ആറുമാസ പൂവ്, കൊട്ടമുല്ല ..... എന്നീ വിവിധ നാമഥേയങ്ങളില്‍ അറിയപ്പെടുന്നു.

-സുല്‍

ആവനാഴി said...

പ്രിയ സുല്‍,

താങ്ക് യു. ഇപ്പോള്‍ പിടി കിട്ടീ. ഞങ്ങള്‍ ആറുമാസച്ചെടിയെന്നാണ് അതിനെ വിളീച്ചിരുന്നത്.

സസ്നേഹം
ആവനാഴി