മാരിവില്ലിന്റെ ചാരുത, മനസ്സിന്റെ ശാന്തത, ചിത്രങ്ങള്‍ സംസാരിക്കുന്നു.
ഇവിടെ മിഡിലീസ്റ്റില്‍ ഒരു കരിമരുന്നു പ്രയോഗം ഉണ്ടായാല്‍ അതിന്നു പിറകില്‍ ഏതെങ്കിലും ഒരു മലയാളിയുടെ കരമുണ്ടാവും.ഉമ്മുല്‍ഖുവൈന്‍ പാലസില്‍ ഒരു വിവാഹദിനത്തില്‍ നടത്തിയ മനോഹരമായ ഫയര്‍വര്‍ക്സിന്റെ വിദൂരതയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ കാണുക.
കരിമരുന്ന് പ്രയോഗമായ സ്ഥിതിക്ക് ഒരു കറുത്ത മലയാളിയുടെ കറുത്ത കരമാവാനാണ് സാധ്യത :)അവര്‍ക്ക് വിവാഹാശംസകള്‍.
കൊള്ളാലോ മാഷേ ഇത്...അപ്പൊ ഈ ടെക്നോളജിയും നമ്മള് എക്സ്പോര്‍ട്ട് ചെയ്യുന്നുണ്ട് അല്ലേ!
ഏതോ ഷേക്കിന്റെ വിവാഹത്തോടനുബന്ധിച്ച വെടിവഴിപാടിന്റെയായതുകൊണ്ടാണോ കരിംമാഷേ സിംബോളിക് ആയി 'ഷേക്ക്' ആയ ഫോടോസ് ഇട്ടത്?
:)
കറുത്ത മലയാളിയുടെ ‘വെളുപ്പിക്കല്‍’ അല്ലേ നാം കണ്ടത്?നന്നായി, മാഷേ!
കരിമരുന്നിന് പിന്നിലെ കരികരങ്ങള് അല്ലേ?
കരീം മാഷിന്റെ കരിമരുന്നു പടങ്ങള്‍ നന്നായിട്ടുണ്ട്ട്ടോ
വെടിക്കെട്ട് പടങ്ങള്‍ ..ഡേറ്റ് ഒഴിവാക്കാമായിരുന്നു.ഓ:ടോ :അരാത്..ഈ ബിബി ക്ലീറ്റസ് ഒരേ പരസ്യം ഇപ്പൊ പല പോസ്റ്റിലായല്ലോ..പരസ്യ വാചകം മാറ്റി മാറ്റി പറയഡേ..
പൊട്ടട്ടങ്ങനെ പൊട്ടട്ടേ..മണലില്‍ പൂക്കള്‍ വിരിയട്ടേ..അറബിക്കണ്ണുകള് ചിമ്മട്ടേ..
Nalla padangal
Post a Comment
11 comments:
ഇവിടെ മിഡിലീസ്റ്റില്‍ ഒരു കരിമരുന്നു പ്രയോഗം ഉണ്ടായാല്‍ അതിന്നു പിറകില്‍ ഏതെങ്കിലും ഒരു മലയാളിയുടെ കരമുണ്ടാവും.
ഉമ്മുല്‍ഖുവൈന്‍ പാലസില്‍ ഒരു വിവാഹദിനത്തില്‍ നടത്തിയ മനോഹരമായ ഫയര്‍വര്‍ക്സിന്റെ വിദൂരതയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ കാണുക.
കരിമരുന്ന് പ്രയോഗമായ സ്ഥിതിക്ക് ഒരു കറുത്ത മലയാളിയുടെ കറുത്ത കരമാവാനാണ് സാധ്യത :)
അവര്‍ക്ക് വിവാഹാശംസകള്‍.
കൊള്ളാലോ മാഷേ ഇത്...അപ്പൊ ഈ ടെക്നോളജിയും നമ്മള് എക്സ്പോര്‍ട്ട് ചെയ്യുന്നുണ്ട് അല്ലേ!
ഏതോ ഷേക്കിന്റെ വിവാഹത്തോടനുബന്ധിച്ച വെടിവഴിപാടിന്റെയായതുകൊണ്ടാണോ കരിംമാഷേ സിംബോളിക് ആയി 'ഷേക്ക്' ആയ ഫോടോസ് ഇട്ടത്?
:)
കറുത്ത മലയാളിയുടെ ‘വെളുപ്പിക്കല്‍’ അല്ലേ നാം കണ്ടത്?
നന്നായി, മാഷേ!
കരിമരുന്നിന് പിന്നിലെ കരികരങ്ങള് അല്ലേ?
കരീം മാഷിന്റെ കരിമരുന്നു പടങ്ങള്‍ നന്നായിട്ടുണ്ട്ട്ടോ
വെടിക്കെട്ട് പടങ്ങള്‍ ..ഡേറ്റ് ഒഴിവാക്കാമായിരുന്നു.
ഓ:ടോ :അരാത്..ഈ ബിബി ക്ലീറ്റസ് ഒരേ പരസ്യം ഇപ്പൊ പല പോസ്റ്റിലായല്ലോ..പരസ്യ വാചകം മാറ്റി മാറ്റി പറയഡേ..
പൊട്ടട്ടങ്ങനെ പൊട്ടട്ടേ..
മണലില്‍ പൂക്കള്‍ വിരിയട്ടേ..
അറബിക്കണ്ണുകള് ചിമ്മട്ടേ..
Nalla padangal
Post a Comment