Tuesday, November 06, 2007

കാച്ചില്‍ അഥവാ കാവുത്ത്

വിശാലമനസ്കനു സ്നേഹപൂര്‍വ്വം.



കാവുത്ത് (വിശാലമനസ്കന്ടെ അനുഭവം) ഇവിടെ ഞെക്കിയാല്‍ വായിക്കാം.

7 comments:

കുഞ്ഞന്‍ said...

ഇത് വള്ളിക്കാച്ചില്‍..മണ്ണിനടിയില്‍ ഉണ്ടാകുന്ന കാച്ചിലല്ലെ കഴിക്കാന്‍ പറ്റുന്നത്?

കാച്ചിലും വിശാലന്‍‌ജിയും തമ്മില്‍...?

പ്രയാസി said...

കൊള്ളാം മാഷെ..:)

Kaithamullu said...

രണ്ടും കഴിക്കാല്ലോ?

‘കാച്ചില്‍ കച്ചോടം നടത്തിയ വിശാലമന്‍സ്കനെപ്പോലെ” എന്ന ചൊല്ല് കേട്ടീട്ടില്ലേ?

asdfasdf asfdasdf said...

വിശാലന്റെ കാവുത്ത് മണ്ണിനടിയിലേയാ.

കരീം മാഷ്‌ said...

ഇതിന്‍റെ മണ്ണിനടിയിലെ ഭാഗം വിറ്റാണു വിശാലമനസ്കന്‍ കോടീശ്വരനായത്.
വള്ളിയില്‍ തൂങ്ങുന്ന ബള്‍ബുപോലുള്ള ഭാഗമാണു ചിത്രത്തില്‍ അതു പുഴുങ്ങി തൊലികളഞ്ഞു തിന്നാല്‍ ബഹുരസം.
മണ്ണിനടിയില്‍ ചേന പോലെ വളരുന്ന ഭാഗമാണു വിശാലന്‍റെ കഥയില്‍ പ്രതിപാദ്യവിഷയം.
(ഇതു മൈനയെ ഉദ്ദേശിച്ചു മാത്രം എഴുതിയത്)
ഒ.ടോ:-
എനിക്കും കാച്ചിലിനെ കുറിച്ചു കുറച്ചൊക്കെ അറിയാം

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Visala Manaskan said...

ithu thanne mothal...
:))
nandi kareem maashe. nandi so much.