Monday, December 17, 2007

കടലു വിഴുങ്ങുന്ന കൊട്ടാരം


കടലു വിഴുങ്ങുന്ന കൊട്ടാരം
നക്കി നശിപ്പിക്കുന്ന തിരകളും

9 comments:

മൂര്‍ത്തി said...

ഇത് ഏതാണ് സ്ഥലം?

കരീം മാഷ്‌ said...

ഇതു ഉമ്മുല്‍ ഖുവൈനിലെ പഴയ ഒരു പാലസ്‌.

ഫസല്‍ ബിനാലി.. said...

Pkashe Mashe, Kottarathinte nilpu kandittu kadaline vizhungaan nilkunnathu pole...?

ബാജി ഓടംവേലി said...

സ്‌നേഹത്തോടെയുള്ള
തിരയുടെ നക്ക് കൊളളാം

പ്രയാസി said...

നക്കിക്കൊല്ലുന്നു എന്നു പറയുന്നത് ഇതിനാണൊ മാഷെ..:)

നല്ല ചിത്രം..

ഏ.ആര്‍. നജീം said...

ഹേയ്.., ഇതൊക്കെ വിഴുങ്ങി വരുന്നതിന് മുന്‍പേ ലോകം അവസാനിക്കും :)

നന്ദി മാഷേ

മയൂര said...

കടലെടുത്ത കോട്ടാരം..:)

ദിലീപ് വിശ്വനാഥ് said...

ഇതെവിടെ?
മയൂര പറഞ്ഞതുപോലെ അതു ഒരു കോട്ടാരം തന്നെ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

എല്ലാം തകര്‍ക്കാനും വിഴുങ്ങാനുമുള്ള കഴിവുണ്ട് കടലിന്. കൊട്ടാരങ്ങളും, കുടിലുകളും എല്ലാം കടലിനൊരു പോലെ. സുനാമി വന്നപ്പോള്‍ കണ്ടതല്ലെ.