Tuesday, April 08, 2008

കലയും കരവിരുതും



നോക്കി വരക്കുന്നവര്‍

ഒരാളിനെ നോക്കി വരക്കാന്‍ കഴിയുക അപാര സിദ്ധിതന്നെയല്ലേ!

നോക്കി ചിരിക്കുന്നവന്‍

അപരിചിതനോടു പോലും ചിരിക്കാന്‍ കഴിയുക എന്നതും നിഷ്കളങ്കതയല്ലെ!

നോക്കി കൊതിച്ചവന്‍

കൊടും ചൂടിലുരുകി മറ്റുള്ളവരെ ഊട്ടുന്നവരൊരുക്കുന്ന ഭക്ഷണം

നോക്കി നില്‍ക്കുന്നവന്‍

വരക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും പിറകെ ഒരാസ്വാദകനുണ്ടാവേണ്ടതില്ലെ!

നോക്കി മടങ്ങിയവന്‍

കൊക്കിലൊതുങ്ങാത്ത വിലകേള്‍ക്കുമ്പോള്‍ വിപണനശാലകളെ പ്രദര്‍ശനശാലകളായി കണക്കാക്കി മടങ്ങുന്ന എത്ര കലാസ്വാദകര്‍, അവരിലൊരാളായി ഞാനും........!






2 comments:

കരീം മാഷ്‌ said...

കലയും കരവിരുതും,
നോക്കി വരക്കുന്നവര്‍
നോക്കി ചിരിക്കുന്നവന്‍
നോക്കി നില്‍ക്കുന്നവന്‍
നോക്കി കൊതിച്ചവന്‍
നോക്കി മടങ്ങിയവന്‍

Anonymous said...

കലയും കരവിരുതും , നല്ലൊരു തലകെട്ട്, മാഷിന്‍റെ ഉദേഷ ശുധിയില്‍ എനിക്കല്‍പം സംശയം ഉണ്ട്‌, കാരണം നോക്കി നോക്കി അവസാനം ഞാനും അതിന്റെ ഒരു ഭാഗം ആയി "നോകുകുതി"യെ പോലെ ഇരുന്നു.