ഞാന്‍ ആ ബ്ലോഗുമീറ്റിനു പോയില്ലായി രുന്നെങ്കില്‍
ഈ മനോഹരമായ ഒരു ഫോട്ടോയും ഈ കൂട്ടും
എനിക്കു എന്റെ അവസാനകാലം വരെ സൂക്ഷിക്കാന്‍ കിട്ടുമായിരുന്നില്ല.
ഇതെടുത്തതാരായാലും വളരെ നന്ദി.
അതില്‍ നിന്നൊരു പങ്കു നിങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‍!
ഇതുപോലെ ഞാന്‍ ഇഷ്ടപ്പെടുന്ന ഓരോരുത്തരുടേയും കൂടെ നിന്നു ഒരോ ഫോട്ടോ എടുത്തതു പില്‍ക്കാലത്തേക്കു ഓര്‍മ്മയാക്കാന്‍ കൊതിയുണ്ട്.
പിന്നിടതിന്നു കഴിഞ്ഞില്ലങ്കിലോ!
3 comments:
ishtapettavarodothu photo eduthu sookshichuvaykkuvaan ... njaanprarthikkaaam....mashinathukazhiyatte ... aasamsakal...
നീണ്ട ഒരു ട്രെയിന്‍ യാത്രയിലോ, ഇതുപോലെ ഇന്റര്‍നെറ്റിലോ നിന്നു ലഭിക്കുന്ന ആകസ്മിക സൌഹൃദങ്ങള്‍എന്നും സന്തോഷം തന്നെ...ഇനിയും ഒരു പാട് സൌഹൃദങ്ങള്‍ മാഷിനും മാഷിനെ സ്നേഹിക്കുന്നവര്‍ക്കും ഉണ്ടാകട്ടെ...ആശംസകളോടെ പ്രദീപ്
നല്ല ചിത്രം...........ഈ സൌഗൃദം കിട്ടിയ ഭാഗ്യവാന്‍
Post a Comment