Thursday, August 28, 2008

ജ്വാല: നീലക്കൊടുവേലി (കഥ)


ജ്വാല: നീലക്കൊടുവേലി (കഥ)

കാടിറങ്ങിയെത്തുന്ന ഒരു സാധാരണ മലയത്തിപെണ്ണിനു പറഞ്ഞ വേഷാശുഷ്കയായി,
കല്ലുമാലച്ചുറ്റുകള്‍ കൊണ്ടു മറച്ച മാറും മുലയും,
മാലയിലെ ചെമപ്പു മണിയെ തോല്‍പ്പിക്കും വിധം മുറുക്കിച്ചുവപ്പിച്ച ചെമ്പാരിചുണ്ടും നാക്കും.
പ്രായത്തെ തോല്‍പ്പിച്ചും പ്രതീക്ഷ നെഞ്ചിലൊളിപ്പിച്ചും,
ചുണ്ടില്‍ നിന്നുറ്റുന്ന പുഞ്ചിരിത്തേനും,
കണ്ണില്‍ സദാ കത്തിത്തിളങ്ങുന്ന പ്രസരിപ്പുമായാല്‍ തേനമ്മയായി.

2 comments:

Anonymous said...

തേനമ്മ നമ്മായിട്ടുണ്ട്.....വരയും വരികളും

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കഥ