Thursday, January 01, 2009

നീയില്ലാത്ത പുതുവര്‍ഷം 2009

ഇനി നീയില്ലാത്ത പുതുവര്‍ഷം 2009
കേണലിന്നു മുന്നില്‍ സ്നേഹസ്മരണകളോടെ!
ഇനി നീയില്ലാത്ത പുതിയവര്‍ഷത്തേക്കും,
കൂട്ടില്ലാത്ത പ്രഭാതസവാരികളിലേക്കും..

No comments: