Wednesday, October 07, 2009

ജ്വാലകള്‍-ശലഭങ്ങള്‍-ചിത്രങ്ങള്‍

















കൈതമുള്ളിന്റെ (ശശി ചിറയില്‍ ) പ്രഥമ പുസ്തക (ജ്വാലകള്‍- ശലഭങ്ങള്‍ )
പ്രകാശന ചടങ്ങില്‍ നിന്ന്
സ്ഥലം കോഴിക്കോട് ടൌണ്‍ ഹാള്‍
തിയതി 06-10-2009
ബ്ലോഗര്‍മാര്‍
1. കൈതമുള്ള്
2.കുറുമാന്‍
3.ശിഹാബുദ്ധീന്‍ പൊയ്തും കടവ്
4. കലേഷ്
5.അസീസ്
6.നിരക്ഷരന്‍
7. മഴത്തുള്ളി
8.ആഗ്നേയ
9.ജി. മനു
10.കോമരം

മറ്റൊരു ജ്വാലയും കൈതമുള്ളും





പ്രീ പ്രസാധന ചടങ്ങില്‍ നിന്നു പ്രസക്ത രംഗങ്ങള്‍.



രണ്ടു കടവത്തുകാര്‍...!

3 comments:

കരീം മാഷ്‌ said...

ശശിയേട്ടന്റെ ജ്വാലകള്‍- ശലഭങ്ങളുടെ പ്രകാശനച്ചടങ്ങിനെടുത്ത ചിത്രങ്ങള്‍.
ഇനിയും ഉണ്ട്.
ഉള്‍പ്പെടാത്തവര്‍ ക്ഷമിക്കുക.
സാവകാശം ചെയ്യാം.
ഇതു തന്നെ ഡൌണ്‍ലോഡാവാനുള്ള പാട്!

poor-me/പാവം-ഞാന്‍ said...

വെരിഫിക്കെഷന്‍..മാറ്റിയാട്ടെ മാഷെ....

Murali K Menon said...

ഇന്നാണ് ബ്ലോഗിലേക്ക് ഒന്ന് എത്തിനോക്കാന്‍ സമയം കിട്ടിയത്. ഫോട്ടോകളെല്ലാം നന്നായി. ഭാവുകങ്ങള്‍!