കൊടകരപുരാണം പുസ്തകമാകുമ്പോള്‍ ചേര്‍ക്കാന്‍ ഉദ്ദേശിച്ചു ഞാന്‍ വിശാലമനസ്കനു വേണ്ടി വരച്ച ചിത്രം. പക്ഷെ ഈ എഡിഷനില്‍ ചിത്രം ചേര്‍ക്കാന്‍ സാധ്യതയില്ലന്നു വിശാലന് അറിയിച്ചതിനാല്‍ ഇതിവിടെയിടുന്നു.കൊടകരപുരാണത്തിനു നമ്പൂതിരിയുടെ ഇല്ല്യൂസ്റ്റ്രേഷന് എന്റെ സ്വപ്നമായിരുന്നു.
അടുത്ത എഡിഷനെങ്കിലും അതു സാധ്യമാകട്ടെ!


5 comments:
നനായിട്ട്ണ്ട് മാഷേ... ഇതാ സ്നേഹം സ്നേഹമ്ന്ന് പറയണത്
കരീം മാഷേ നല്ല ചിത്രം... വിശാലന് കൈകള്‍ ഉയര്‍ത്തി ‘ചുള്ളന്മാരേ ഒന്ന് മാറി നിന്നേ’ എന്ന് പറയുകയാണെന്ന് തോന്നുന്നു. സില്‍ക്കും കൊള്ളാം.
സില്‍ക്കിന്റെ ആഴവും പരപ്പും വിശാലന്റെ കൃതികള്‍ നിങ്ങളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ്.
നല്ല ചിത്രം.
കരീംമാഷ്ക്കാ,അടിപൊളി!
മാഷേ..വളരെ നല്ല ചിത്രം..
Post a Comment