Wednesday, April 18, 2007

Glass Painting (ഗ്ലാസ്സ് പെയ്‌ന്‌റിംഗ്-2)



എല്ലാ-അമ്മമാര്‍ക്കും-ആശംസകളോടെ!.. എന്റെ ഒരു ഗ്ലാസ്സ്‌ പെയ്ന്റിംഗ്‌. അബ്‌ദുല്‍കരീം.തോണിക്കടവത്ത്‌

3 comments:

ആവനാഴി said...

കരീം‌മാഷേ,

അതു ശരി. ഇതുഗ്രന്‍. അപ്പോള്‍ ചിത്രരചനിയിലാണു കേറിക്കൊത്തിയിരിക്കുന്നത്.എന്താ?

നന്നായിരിക്കുന്നൂ.

വീണ്ടും ജന്മദിനാശാംസകള്‍!

സസ്നേഹം
ആവനാഴി

ബീരാന്‍ കുട്ടി said...

കരീം മാഷേ, നന്നായി എന്ന നല്ല വക്കിന്റെ കൂടെ മുഖം കുറച്ച്‌കൂടി ശ്രധിക്കാമായിരുന്നു എന്ന് ഒരു അഭിപ്രായം പറയുന്നത്‌ തെറ്റല്ലെങ്കില്‍ മാപ്പ്‌, ഇന്ത്യയുടെ മാപ്പ്‌.

Rani Ajay said...

നന്നായിരിക്കുന്നു പെയ്റ്റിംഗ്സ്‌.പ്രെതേകിചു കുട ചൂടിയ പെണ്‍കുട്ടികള്‍ .ഈ ചിത്രത്തിലെ അമ്മയുടെ മുഖം കുറച്ചു കൂടി ശെരിയാക്കാ മായിരുന്നു ..