
തോളൂരിലെ അശോകന്റെ വീട്ടില്‍ നിന്നും മുട്ടയുമായി ഓടിയ ആ മൊട്ടചെക്കനെ ഞാനിതാ പിടിച്ചു മുന്‍പില്‍ നിര്‍ത്തിയിരിക്കുന്നു. വാര്‍ഷികമാഘോഷിക്കുന്ന കൊടകരപുരാണ ബ്ലോഗിനു ഒരു "റോയല്‍ സല്ല്യൂട്ട്"
കരീം മാഷ്
മാരിവില്ലിന്റെ ചാരുത, മനസ്സിന്റെ ശാന്തത, ചിത്രങ്ങള്‍ സംസാരിക്കുന്നു.
No comments:
Post a Comment