കാവിലൂടെ നടക്കുമ്പോഴുള്ള കരിയിലകളുടെ ശബ്ദം കാതിലുണ്ട്..എന്തൊരു നിശബ്ദതയായിരുന്നു അവിടങ്ങളില്‍..ചിലടത്തൊക്കെ ഇപ്പോഴും അതൊക്കെയുണ്ട് അല്ലേ... എന്തായാലും കുളം ആ പെരു കളഞ്ഞു കുളിച്ചിരിക്കുന്നു!
കരീം മാഷെ.. ആദ്യമായാ മാഷിന്റെ ചിത്രത്തുണ്ടില്..ഒന്നും മൂന്നും നന്നായി..രണ്ടാമത്തെ ചിത്രം ഒന്നിനോടും മൂന്നിനോടും ചേരുന്നില്ല (ഒരു പഴക്കം ചെന്ന കോവില്‍ കൊടുക്കാമായിരുന്നു)..എന്റെ ചെറിയ അഭിപ്രായം മാത്രം..:) എനിക്കും ഒരു ഫോട്ടൊ ബ്ലോഗുണ്ട്..http://chakramchava.blogspot.com മാഷിനെപോലുള്ളവരുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
10 comments:
കണ്ടു
കൊള്ളാം
മാഷേ...
നന്നായിരിക്കുന്നു ചിത്രങ്ങള്‍
നന്മകള് നേരുന്നു
കാവിലൂടെ നടക്കുമ്പോഴുള്ള കരിയിലകളുടെ ശബ്ദം കാതിലുണ്ട്..എന്തൊരു നിശബ്ദതയായിരുന്നു അവിടങ്ങളില്‍..ചിലടത്തൊക്കെ ഇപ്പോഴും അതൊക്കെയുണ്ട് അല്ലേ... എന്തായാലും കുളം ആ പെരു കളഞ്ഞു കുളിച്ചിരിക്കുന്നു!
nice...
കരീം മാഷെ..
ആദ്യമായാ മാഷിന്റെ ചിത്രത്തുണ്ടില്..ഒന്നും മൂന്നും നന്നായി..രണ്ടാമത്തെ ചിത്രം ഒന്നിനോടും മൂന്നിനോടും ചേരുന്നില്ല (ഒരു പഴക്കം ചെന്ന കോവില്‍ കൊടുക്കാമായിരുന്നു)..എന്റെ ചെറിയ അഭിപ്രായം മാത്രം..:)
എനിക്കും ഒരു ഫോട്ടൊ ബ്ലോഗുണ്ട്..http://chakramchava.blogspot.com മാഷിനെപോലുള്ളവരുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
ചിത്രങ്ങള്‍ നന്നായി!
മാഷേ ..ആ മൂന്നാമത്തെ പടം കൊള്ളാം..
മാഷ് തന്ന നെല്ലിക്കയുടെ മധുരം അറിഞ്ഞതു ഇവിടെവന്നു ഈ മലയാളചിത്രങ്ങള്‍ കണ്ടപ്പോഴാണ്
മാഷേ,
കൊള്ളാം
Post a Comment