Sunday, November 11, 2007

കാവും കോവിലും കുളവും.(ഫോട്ടോ)





10 comments:

ബാജി ഓടംവേലി said...

കണ്ടു
കൊള്ളാം

ബാജി ഓടംവേലി said...
This comment has been removed by the author.
മന്‍സുര്‍ said...

മാഷേ...

നന്നായിരിക്കുന്നു ചിത്രങ്ങള്‍

നന്‍മകള്‍ നേരുന്നു

വെള്ളെഴുത്ത് said...

കാവിലൂടെ നടക്കുമ്പോഴുള്ള കരിയിലകളുടെ ശബ്ദം കാതിലുണ്ട്..എന്തൊരു നിശബ്ദതയായിരുന്നു അവിടങ്ങളില്‍..ചിലടത്തൊക്കെ ഇപ്പോഴും അതൊക്കെയുണ്ട് അല്ലേ... എന്തായാലും കുളം ആ പെരു കളഞ്ഞു കുളിച്ചിരിക്കുന്നു!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice...

പ്രയാസി said...

കരീം മാഷെ..
ആദ്യമായാ മാഷിന്റെ ചിത്രത്തുണ്ടില്‍..ഒന്നും മൂന്നും നന്നായി..രണ്ടാമത്തെ ചിത്രം ഒന്നിനോടും മൂന്നിനോടും ചേരുന്നില്ല (ഒരു പഴക്കം ചെന്ന കോവില്‍ കൊടുക്കാമായിരുന്നു)..എന്റെ ചെറിയ അഭിപ്രായം മാത്രം..:)
എനിക്കും ഒരു ഫോട്ടൊ ബ്ലോഗുണ്ട്..http://chakramchava.blogspot.com മാഷിനെപോലുള്ളവരുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

സാജന്‍| SAJAN said...

ചിത്രങ്ങള്‍ നന്നായി!

Sherlock said...

മാഷേ ..ആ മൂന്നാമത്തെ പടം കൊള്ളാം..

ഭൂമിപുത്രി said...

മാഷ് തന്ന നെല്ലിക്കയുടെ മധുരം അറിഞ്ഞതു ഇവിടെവന്നു ഈ മലയാളചിത്രങ്ങള്‍ കണ്ടപ്പോഴാണ്

ഹരിശ്രീ said...

മാഷേ,

കൊള്ളാം