
ബോസ്സിന്റെ മോളുടെ സ്കൂളു പൂട്ടി
എന്റെ ആപ്പീസും....
ഹമ്മോ!
ഈ മാപ്പിളപ്പാട്ടോര്മ്മവന്നു.
(അറബിക്കുട്ടികള്‍ കളിക്കുന്നേരം..
മനസ്സിലോര്‍മ്മ വരുമോ?.....!
അരളിമരച്ചുവട്ടിലെന്റേ കളിപ്പന്തലില്‍ വരുമോ?..)
48969
മാരിവില്ലിന്റെ ചാരുത, മനസ്സിന്റെ ശാന്തത, ചിത്രങ്ങള്‍ സംസാരിക്കുന്നു.
4 comments:
ബോസ്സിന്റെ മോളുടെ സ്കൂളു പൂട്ടി
എന്റെ ആപ്പീസും....
നാട്ടിലേക്കെന്നാ?കയ്യും വീശി വന്നാലുണ്ടല്ലോ ചൂലും വീശി ഓടിക്കും (ഈച്ചയോടാണ് പറഞ്ഞത് ട്ടോ)
നല്ല ഫോട്ടോ ..ബോസ്സിന്റെ മോള് നല്ല സുന്ദരിക്കുട്ടി ..
അടുത്ത പ്രമോഷന് ഒത്തു അല്ലെ :)
Post a Comment