Thursday, June 11, 2009

എന്റെ ആപ്പീസു പൂട്ടി... :(



ബോസ്സിന്റെ മോളുടെ സ്കൂളു പൂട്ടി
എന്റെ ആപ്പീസും....


ഹമ്മോ!

ഈ മാ‍പ്പിളപ്പാട്ടോര്‍മ്മവന്നു.

(അറബിക്കുട്ടികള്‍ കളിക്കുന്നേരം..
മനസ്സിലോര്‍മ്മ വരുമോ?.....!
അരളിമരച്ചുവട്ടിലെന്റേ കളിപ്പന്തലില്‍ വരുമോ?..)

48969

4 comments:

കരീം മാഷ്‌ said...

ബോസ്സിന്റെ മോളുടെ സ്കൂളു പൂട്ടി
എന്റെ ആപ്പീസും....

Areekkodan | അരീക്കോടന്‍ said...

നാട്ടിലേക്കെന്നാ?കയ്യും വീശി വന്നാലുണ്ടല്ലോ ചൂലും വീശി ഓടിക്കും (ഈച്ചയോടാണ്‌ പറഞ്ഞത്‌ ട്ടോ)

വിജയലക്ഷ്മി said...

നല്ല ഫോട്ടോ ..ബോസ്സിന്റെ മോള് നല്ല സുന്ദരിക്കുട്ടി ..

Rani Ajay said...

അടുത്ത പ്രമോഷന്‍ ഒത്തു അല്ലെ :)