പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്.
ഒരു പ്രവാസിയുടെ..........
പറയപ്പെട്ടതും,
പറയാനാവാത്തതും,
പറഞ്ഞിട്ടും കാര്യമില്ലാത്തതുമായ പരിമിതികള്‍ ഏറെയാണു കാരണം.
എങ്കിലും
പങ്കെടുക്കുന്നവര്‍ക്കെല്ലാം...
അടിച്ചു പൊളിക്കാന്‍.....!
കൂട്ടു കൂടാന്‍.........!
(വഴക്കുകള്‍ക്കു പഴക്കം കല്‍പ്പിക്കാന്‍)
സൌഹൃദത്തിന്റെ പുതിയ പേജു തുറക്കാന്‍...
ആശംസകളോടെ!
3 comments:
സഹൃദത്തിന്റെ പുതിയ പേജു തുറക്കാന്‍...
ആശംസകളോടെ!
കൂട്ടു കൂടാന്‍, അടിച്ചുപൊളിക്കാന്‍, സൌഹൃദത്തിന്റെ പുതിയ പേജു തുറക്കാന്‍ ...
ആശംസകള്‍.
കരീം മാഷേ,
ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..
Post a Comment