Wednesday, July 22, 2009

ചെറായി ബ്ലോഗ് മീറ്റ്നു ആശംസകള്‍

ജൂലൈ 26 ലെ http://kalyanasaugandikam.blogspot.com/2009/07/blog-post16.html ചെറായി ബ്ലോഗു മീറ്റിനു സകല ആശംസകളും നേരുന്നു.
പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്.
ഒരു പ്രവാസിയുടെ..........
പറയപ്പെട്ടതും,
പറയാനാവാത്തതും,
പറഞ്ഞിട്ടും കാര്യമില്ലാത്തതുമായ പരിമിതികള്‍ ഏറെയാണു കാരണം.


എങ്കിലും
പങ്കെടുക്കുന്നവര്‍ക്കെല്ലാം...

അടിച്ചു പൊളിക്കാന്‍.....!
കൂട്ടു കൂടാന്‍.........!
(വഴക്കുകള്‍ക്കു പഴക്കം കല്‍പ്പിക്കാന്‍)
സൌഹൃദത്തിന്റെ പുതിയ പേജു തുറക്കാന്‍...
ആശംസകളോടെ!


3 comments:

കരീം മാഷ്‌ said...

സഹൃദത്തിന്റെ പുതിയ പേജു തുറക്കാന്‍...
ആശംസകളോടെ!

Typist | എഴുത്തുകാരി said...

കൂട്ടു കൂടാന്‍, അടിച്ചുപൊളിക്കാന്‍, സൌഹൃദത്തിന്റെ പുതിയ പേജു തുറക്കാന്‍ ...

ആശംസകള്‍.

ഹരീഷ് തൊടുപുഴ said...

കരീം മാഷേ,

ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..