കുളത്തിലെ ജലപ്പരപ്പില്‍
 തുള്ളിക്കളിക്കുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രതിബിംബം!.
അതു നോക്കി ഒരു പോക്കാന്തവള
പരിഹാസത്തോടെ  ചോദിച്ചെത്രേ! 
“ ഞാനൊന്നു വെള്ളത്തില്‍ വളിയിട്ടപ്പോഴേക്കും നീ ആകെ പേടിച്ചു വിറച്ചല്ലോ?”
Friday, August 27, 2010
Subscribe to:
Comments (Atom)

 
