Showing posts with label അവധിക്കാല ചിത്രങ്ങള്‍. Show all posts
Showing posts with label അവധിക്കാല ചിത്രങ്ങള്‍. Show all posts

Saturday, December 19, 2009

മലപ്പുറം ക്രാഫ്റ്റ്സ് മേള

















രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ക്രാഫ്റ്റ്സ് മേളക്കു തുടക്കമായി.
ഉദ്ഘാടനച്ചടങ്ങില്‍ നിന്നു ചില ദൃശ്യങ്ങള്‍.

Wednesday, October 07, 2009

ജ്വാലകള്‍-ശലഭങ്ങള്‍-ചിത്രങ്ങള്‍

















കൈതമുള്ളിന്റെ (ശശി ചിറയില്‍ ) പ്രഥമ പുസ്തക (ജ്വാലകള്‍- ശലഭങ്ങള്‍ )
പ്രകാശന ചടങ്ങില്‍ നിന്ന്
സ്ഥലം കോഴിക്കോട് ടൌണ്‍ ഹാള്‍
തിയതി 06-10-2009
ബ്ലോഗര്‍മാര്‍
1. കൈതമുള്ള്
2.കുറുമാന്‍
3.ശിഹാബുദ്ധീന്‍ പൊയ്തും കടവ്
4. കലേഷ്
5.അസീസ്
6.നിരക്ഷരന്‍
7. മഴത്തുള്ളി
8.ആഗ്നേയ
9.ജി. മനു
10.കോമരം

മറ്റൊരു ജ്വാലയും കൈതമുള്ളും





പ്രീ പ്രസാധന ചടങ്ങില്‍ നിന്നു പ്രസക്ത രംഗങ്ങള്‍.



രണ്ടു കടവത്തുകാര്‍...!

Monday, September 28, 2009

തുഞ്ചത്തക്ഷരങ്ങള്‍

വിരല്‍ തുമ്പില്‍ വിരിയേണ്ട നാളത്തേക്കുള്ള അറിവിന്നായി...
നാവില്‍ തുമ്പില്‍ ഇന്നു കോറിയിടുന്ന ഒറ്റയൊറ്റയക്ഷരങ്ങള്‌ ....!
ആധുനിക മലയാളത്തിന്‍റെ ആചാര്യന്‍
തുഞ്ചത്തെഴുത്തച്ഛന്‍റെ മണ്ണില്
അറിവിന്‍റെ ഹരിശ്രീ കുറിക്കാനെത്തിയ
ആയിരങ്ങള്‍ക്കിടയില്‍....
മലയാളത്തെ സ്നേഹിക്കുന്ന ഒരു കൊച്ചു കുടുംബവും.

അക്ഷരത്തിന്‍റെ ആദ്യലിപികുറിച്ചവിരലിനും നാക്കിനും
നന്മകള്‍ നേര്‍ന്നു കൊണ്ട്!
സ്നേഹപൂര്‍വ്വം!.

ഒരുപാടു കാലമായുള്ള മോഹമായിരുന്നു. എഴുത്തിനിരുത്തിനു സാക്ഷിയാവണമെന്ന്‌ !
കാണിക്ക നിറയുമ്പോള്‍ കാണികള്‍ ഏറുന്നു ഒപ്പം കാവല്‍ക്കാരും കയ്യാളരും!

എഴുത്തച്ഛന്മാരുടെ പിന്തലമുറക്കാര്‍ സാഹിത്യലോകത്തു നിന്നും......!

അക്ഷരത്തുടക്കത്തിനു സാക്ഷിയാവാനും, നിറമേകാനും നിറയെ സന്ദര്‍ശകര്‍...

നുകരാന്‍ മധുരം നൊട്ടിനുണയാന്‍ നല്ല കരിമ്പനയുടെ ശര്‍ക്കര!

വിൽപ്പനക്കായി, മയിൽപ്പീലിമികവില്‍, ഒത്തിരി ദൈവശില്പങ്ങള്‍....!


അക്ഷരത്തോടൊപ്പം അൽപ്പം ഞെരിമൊരി കടിച്ചു രസിക്കാം.....!


അറിവിനോടൊപ്പം കറക്കാന്‍ ഒരു വര്‍ണ്ണപ്പങ്ക വില്‍ക്കാന്‍ വിടൂ പോലീസേ...!

ഓര്‍മ്മത്താളില്‍ സൂക്ഷിക്കാന്‍ മയിൽപ്പീലിത്തണ്ടുകള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും...! ‍


വര്‍ണ്ണങ്ങളുടെ സൌന്ദര്യദര്‍ശനം.

Thursday, June 11, 2009

എന്റെ ആപ്പീസു പൂട്ടി... :(



ബോസ്സിന്റെ മോളുടെ സ്കൂളു പൂട്ടി
എന്റെ ആപ്പീസും....


ഹമ്മോ!

ഈ മാ‍പ്പിളപ്പാട്ടോര്‍മ്മവന്നു.

(അറബിക്കുട്ടികള്‍ കളിക്കുന്നേരം..
മനസ്സിലോര്‍മ്മ വരുമോ?.....!
അരളിമരച്ചുവട്ടിലെന്റേ കളിപ്പന്തലില്‍ വരുമോ?..)

48969