Monday, December 04, 2006

മനുഷ്യരെ ഊട്ടുന്ന മൃഗങ്ങള്‍.

മനുഷ്യരെ ഊട്ടുന്ന മൃഗങ്ങള്‍.
നിയമങ്ങളും നിയന്ത്രണങ്ങളും ഏറെയുണ്ടായിട്ടും ഇന്നും മൃഗപീഡനം നിര്‍ബാധം തുടരുന്നു.
ഒരു മനുഷ്യവയറു നിറക്കാന്‍ കുട്ടിക്കരണം മറിഞ്ഞും ചാടിക്കളിച്ചും വേല ചെയ്യുന്ന ഒരു കുട്ടിക്കുരങ്ങന്‍.



3 comments:

കരീം മാഷ്‌ said...

തുടലിന്റെ അസ്വാതന്ത്ര്യത്തിനും വടിയുടെ വേദനിപ്പിക്കുന്ന വിചാരത്തിനും വിധേയമായി കുട്ടിക്കരണം മറിഞ്ഞു തന്റെ യചമാനത്തിയെ ഊട്ടുന്ന മൊച്ചക്കുരങ്ങന്‍ (ഒഴിവുകാല ചിത്രങ്ങളില്‍നിന്നു ചിലത്)

ദിവാസ്വപ്നം said...

പാവങ്ങള്‍, ശോകമൂകമായല്ലോ മാഷേ

Anonymous said...

മാഷേ,മാഷിന്റെ ചിത്രങ്ങള്‍ വല്ലാതെ നൊമ്പരമുണ്ടാക്കുന്നു...ആരോടാണ്‌ സഹതപിക്കേണ്ടത്‌ എന്നറിയില്ല...