മനുഷ്യരെ ഊട്ടുന്ന മൃഗങ്ങള്‍.
നിയമങ്ങളും നിയന്ത്രണങ്ങളും ഏറെയുണ്ടായിട്ടും ഇന്നും മൃഗപീഡനം നിര്‍ബാധം തുടരുന്നു.
ഒരു മനുഷ്യവയറു നിറക്കാന്‍ കുട്ടിക്കരണം മറിഞ്ഞും ചാടിക്കളിച്ചും വേല ചെയ്യുന്ന ഒരു കുട്ടിക്കുരങ്ങന്.
Monday, December 04, 2006
Subscribe to:
Post Comments (Atom)
3 comments:
തുടലിന്റെ അസ്വാതന്ത്ര്യത്തിനും വടിയുടെ വേദനിപ്പിക്കുന്ന വിചാരത്തിനും വിധേയമായി കുട്ടിക്കരണം മറിഞ്ഞു തന്റെ യചമാനത്തിയെ ഊട്ടുന്ന മൊച്ചക്കുരങ്ങന് (ഒഴിവുകാല ചിത്രങ്ങളില്‍നിന്നു ചിലത്)
പാവങ്ങള്‍, ശോകമൂകമായല്ലോ മാഷേ
മാഷേ,മാഷിന്റെ ചിത്രങ്ങള്‍ വല്ലാതെ നൊമ്പരമുണ്ടാക്കുന്നു...ആരോടാണ് സഹതപിക്കേണ്ടത് എന്നറിയില്ല...
Post a Comment